#KathakalChollidaam Music Video | #AlphonsePuthren | #VineethSreenivasan | Think Specials
#ThinkSpecials
Song - Kathakal Chollidaam Niraye
Singer - Vineeth Sreenivasan
Lyrics - Vineeth Sreenivasan
Arranged & Mixed - Hesham Abdul Wahab
Publicity Designs - Tuney John.24am
Music - Alphonse Puthren
Video Credits:
Star Cast :
Space - Kunchacko Boban, Izhaak Boban Kunchacko , Priya Kunchacko
Cinematography - Rahul Raj
Air - Vineeth Sreenivasan, Divya Vineeth, Vihaan Divya Vineeth , Shanaya Divya Vineeth
Cinematography - Divya Vineeth & Vineeth Sreenivasan
Light - Krishnasankar, Neena Krishna, Om Krishna, Vasudha Lakshmi
Cinematography - Ajith Vishnu & Sanath Sivaraj
Water - Vinay Forrt, Vihaan Vinay, Soumya Vinay
Cinematography - Abhilash Neelakandan
Earth - Sharafudheen, Beema Sharafudheen, Dhuaa Sharafudheen, Ayat Sharafudheen
Cinematography - Shinos Shamsudheen
Editing & Colouring - Alphonse Puthren
Production Manager - Baluraja
Editing Assistant & Production Accounts - Aleena Alphonse
Concept - Alphonse Puthren
Typography - SpectaColor Creatives
VFX Supervisor - Shankar Gunasekaran
VFX Artist - Gokulraj Nagu
Direction - Alphonse Puthren
Lyrics:
First Stanza
കഥകൾ ചൊല്ലിടാം നിറയെ
മിഴികൾ മൂടുമോ പതിയെ
കുളിർത്തെന്നലേ
ചെറുനാളമേ
എൻ ശ്വാസമേ
ഉയിരാഴമേ
നീ ഉറങ്ങ്
ചായുറങ്ങ്
രാരിരാരിരം
പാടിയോമലേ
അരിയശലഭമേ
തരളമീ ഉടൽ തലോടി അരികിൽ ഞാനിതാ
തരളമീ ഉടൽ തലോടി അരികിൽ ഞാനിതാ
കഥകൾ ചൊല്ലിടാം നിറയെ
മിഴികൾ മൂടുമോ പതിയെ
Second Stanza
നിന്നെ പിരിയും നാളുകളിൽ ഞാൻ
കൺകൾ മൂടും നിൻ മുഖം കാണാൻ
നിൻ കവിളിണയിൽ എൻ വിരൽ ചേർക്കാൻ
കുട്ടിക്കുറുമ്പാലെ എന്നെ നീ മൂടാൻ
കളിചിരികളിൽ നീ മുഴുകും നേരം
പിന്നിൽ നിന്ന് കണ്ണുപൊത്തി നിന്നിടാൻ
പാരറിയാതെ നീയറിയാതെ നിൻ നിഴലായ് ഞാൻ
നീയുറങ്ങ് നിറതിങ്കളെ എൻ ജീവനേ
നീയുറങ്ങ് ചായുറങ്ങ് ആരിരാരോ രാരിരാരോ
Third Stanza = First Stanza
കഥകൾ ചൊല്ലിടാം നിറയെ
മിഴികൾ മൂടുമോ പതിയെ
കുളിർത്തെന്നലേ
ചെറുനാളമേ
എൻ ശ്വാസമേ
ഉയിരാഴമേ
നീ ഉറങ്ങ്
ചായുറങ്ങ്
രാരിരാരിരം
പാടിയോമലേ
അരിയശലഭമേ
തരളമീ ഉടൽ തലോടി അരികിൽ ഞാനിതാ
തരളമീ ഉടൽ തലോടി അരികിൽ ഞാനിതാ
കഥകൾ ചൊല്ലിടാം നിറയെ
മിഴികൾ മൂടുമോ പതിയെ
Audio Label: Think Music
© 2021 SPI Music Pvt. Ltd.
For All Latest Updates:
Subscribe to us on: mrrock.info
Subscribe to us on: www.dailymotion.com/thinkmusicindia
Follow us on: twitter.com/thinkmusicindia
Like us on: facebook.com/Thinkmusicofficial
Follow us on: instagram.com/thinkmusicofficial
टिप्पण्या